കാഞ്ഞങ്ങാട് : വീട് കുത്തി തുറന്ന് കവർച്ചാ സംഘം. വാതിൽ പൂട്ട് തകർത്ത കവർച്ചാ സംഘം സി.സി ടി . വി യുടെ ഹാർഡ് ഡിസ്ക് കവർന്നു. ഇരിയ മുട്ടിച്ച രലിലെ കെ.ജയരാജൻ്റെ വീട്ടിലാണ് കവർച്ച. ഇന്ന് രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. ഇന്നലെ വൈകുന്നേരം പൂട്ടിയിട്ട വീടാണ് കുത്തി തുറന്നത്.അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments