Ticker

6/recent/ticker-posts

25 കാരൻ അടുക്കളയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :25 കാരനെ അടുക്കളയിൽ ഫാനിന്റെ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിക്കുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെമ്മനാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി പ്രകാശ ആണ് മരിച്ചത്. മേൽപ്പറമ്പ പൊലീസ് കേസെടുത്തു,
Reactions

Post a Comment

0 Comments