സഹോദരനെതിരെ പൊലീസ് കേസെടുത്തു. കഴുത്തിന് കുത്താൻ ശ്രമിച്ചതിൽ ഒഴിഞ്ഞ് മാറിയതിൽ ഷോൾഡറിന് പരിക്കേറ്റെന്ന പരാതിയിൽ നരഹത്യാ ശ്രമത്തിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഉദുമയിലെ ഉമേശൻ്റെ ഭാര്യ കെ.വി. ശ്രീജ 4 4 യുടെ പരാതിയിൽ സജിത്തിനെതിരെയാണ് കേസ്' കുടുംബ വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി.
0 Comments