കാഞ്ഞങ്ങാട് 'കാർ ബോർഡ് പെട്ടിയിലാക്കി കൊണ്ട് പോവുകയായിരുന്ന2580 പാക്കറ്റ് സിഗരറ്റുകൾ പിടികൂടി പൊലീസ്.
സിഗരറ്റ് കൊണ്ട് പോവുകയായിരുന്ന രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പടന്ന സ്വദേശി ഷംസാദ് അലി 40, കർണാടക സ്വദേശി ഫാഹുൽ ഹമീദ് 40 എന്നിവർക്കെതിരെ കേസെടുത്തു. പടന്ന കാവും ന്തലയിൽ നിന്നു മാണ് സിഗരറ്റുകൾ പിടികൂടിയത്.
0 Comments