പയ്യന്നൂർ :26 വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടറുത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം താമര കുളങ്ങര വാടക വീട്ടിൽ താമസിക്കുന്ന കടന്നപ്പള്ളി വിളയാങ്കോട്ടിലെ സുരേഷിൻ്റെ മകൻ വി.ടി.വി. ശ്വാം സുരേഷ് ആണ് മരിച്ചത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments