Ticker

6/recent/ticker-posts

58 കാരൻ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : 58 കാരനെ വീടിന് സമീപം കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുറ്റിക്കോൽ കുളക്കരയിൽ
കിഴക്കേത്തൊട്ടി ഹൗസിലെ എച്ച്. രാമൻ ,ആണ് മരിച്ചത്.
 കാണാത്തതിനെ തുടർന്ന് അന്വേഷിക്കു ന്നതിനിടയിലാണ്  വീട്ടുവളപ്പിലെ മര ത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നട
ത്തി . ഭാര്യ: ജാനകി. മക്കൾ: രമ, പരേതനായ രാജേഷ്. മരുമകൻ: കൃഷ്ണൻ ബേക്കൽ.
Reactions

Post a Comment

0 Comments