കാഞ്ഞങ്ങാട് :19260 ഭവനഗർ - കൊച്ചുവേളി എക്സ്പ്രെസ് ട്രെയിനിൽ നിന്നും 715 ഗ്രാം ഗഞ്ചാവ് കണ്ടെത്തി. ജനറൽ കമ്പർട്മെന്റിൽ നിന്നും കാസർകോട് റെയിൽവേ പൊലീസ് ഹൗസ് ഓഫിസർ രജികുമാർ, എ.എസ്.ഐ മഹേഷ്,സിവിൽ പൊലീസ് ഓഫിസർമാരായ സുശാന്ത്, ഹൈരുന്നിസ ആർ.പി.എഫ് ഇൻസ്‌പെക്ടർ ശശി, ഉദ്യോഗസ്ഥരായ രാജേഷ്, രാജ്ജീവ്, റെയിൽവെ ഡാൻസഫ് ടീം അംഗങ്ങൾ ആയ റിനീത്,അഖിലേഷ് സ്‌ക്വാഡിൽ ഉണ്ടായിരുന്നു. പ്രതിയെ അന്വേഷിച്ചു വരുന്നു.
0 Comments