Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പ്ലസ്ടു വിദ്യാർത്ഥിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
   പെരിയ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ കാലിയടുക്കത്തെ
കമലാക്ഷൻ്റെ മകൻ വൈശാഖ് 17 ആണ് മരിച്ചത്.
കല്യോട്ട് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
മാതാവ് : സിന്ധു.
സഹോദരൻ: വൈഷ്ണവ്.
       
Reactions

Post a Comment

0 Comments