എൽ.ഡി.എഫും യു.ഡി. എഫും ഒമ്പത് സീറ്റുകളിൽ വീതം വിജയിച്ചു .ബി.ജെ.പി രണ്ടിടത്ത് വിജയിച്ചു. പല വാർഡുകളിലും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. അഞ്ച് ടേബിൾ എണ്ണി കഴിഞ്ഞു. ആറാമത്തെ എണ്ണി തുടങ്ങി.
ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് -13,യു ഡി എഫ് -9,എൻ ഡി എ -8 ,മറ്റുള്ളവർ -1 മുൻതൂക്കം, ഒരു സമനില
0 Comments