കാസർകോട്:9 വയസുകാരിയെ
കല്ലും മണ്ണും എറിഞ്ഞ് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസാണ് കേസെടുത്തത്. വിദ്യാഗിരിയിലെ ഉമൈബക്കെതിരെയാണ് കേസെടുത്തത്. വൈകീട്ട് മണ്ണും കല്ലും എറിഞ്ഞ് കുട്ടിയെ പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments