കാഞ്ഞങ്ങാട് :ജിബിജി നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡി. വിനോദ് കുമാറിനെതിരെ വീണ്ടും പൊലീസ് കേസ്. ജിബിജി കമ്പനിക്കും ഡയറക്ടറായ കുണ്ടംകുഴിയിലെ ഡി.വിനോദ് കുമാറിനെതിരെയുമാണ് ബേഡകം പൊലീസ് കേസെടുത്തത്. പെരിയപുളിക്കലിലെ ഗംഗാധരൻ സി നായരുടെ 49 പരാതിയിലാണ് കേസ്. 2022ൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഒരു ലക്ഷം നിക്ഷേപിച്ചു 4500 രൂപ മാത്രം തിരികെ നൽകി ബാക്കി നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
0 Comments