Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ ആളെ കാണാതായി

കാഞ്ഞങ്ങാട് : കോഴിക്കോട്
ആശുപത്രിയിലേക്ക് പോയ ആളെ കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ കൊളവയലിലെ പ്രതീഷിൻ്റെ മകൻ വിശ്വരാജിനെ 50 ആണ് കാണാതായത്. കഴിഞ്ഞ 27 ന് വൈകീട്ട് കോഴിക്കോട് മലബാർ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ് പിന്നീട് വിവരം ഇല്ല. സഹോദരി കെ.രുഗ്മിണിയുടെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments