കാസർകോട്: വീട്ടിൽ നിന്നും പോയ ശേഷംയുവതിയെയും നാലര വയസുള്ള മകളെയും കാണാതായതായിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേലംപാടി മയ്യാളത്തെ എസ്.എ. കാവ്യ 25, മകൾ മനാശ്വി എന്നിവരെ കാൺമാനില്ലെന്നാണ് പരാതി. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. ഭർത്താവ് രമേശ്വയുടെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു.
0 Comments