Ticker

6/recent/ticker-posts

രാത്രി വീട്ടിൽ നിന്നും പോയ ആളെ കാണാതായി

കാസർകോട്:രാത്രി വീട്ടിൽ നിന്നും പോയ ആളെ കാണാതായി. സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു. ചെങ്കള റഹ്മാനിയ നഗർ തെക്കെ മൂലയിലെ അബ്ദുൾ ഖാദറിനെ 51യാണ് കാണാതായത്. ഇന്നലെ രാത്രി 8 ന് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. അനുജൻ മുഹമ്മദിൻ്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments