Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്നവീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതയായി ചികിൽസയിലായിരുന്ന
വീട്ടമ്മ മരിച്ചു. കോഴിക്കോട് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം.
നിര്യാതയായി.
 പരപ്പ കരിമറ്റം ജോസ് വർഗീസിന്റെ ഭാര്യ സീലിയ ജോസഫ് 58 ആണ്
 നിര്യാതയായത്.
 മക്കൾ: ആകാശ് ജോസഫ്  പരപ്പ ,
 അൻവിൻ ജോസഫ് ( ബാംഗ്ലൂർ)
ആദിത്ത് ജോസഫ് ( കോഴിക്കോട്)
 മരുമകൾ:
 ജെനെറ്റ് ജോസഫ് ( ബാംഗ്ലൂർ)
 സംസ്കാരം നാളെ 3 മണിക്ക് പരപ്പ വിമലഗിരി ചർച്ചിൽ.
Reactions

Post a Comment

0 Comments