തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കുമ്പള നിത്യാനന്ദ മoത്തിനടുത്തെ മൊയ്തീൻ്റെ മകൻ ഷാനിബ് 21 ആണ് മരിച്ചത്. പുലർച്ചെ 1.30 നും 2 മണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. രക്ഷെപെടുത്തി കുമ്പള കോ ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments