കാഞ്ഞങ്ങാട്: നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡ് ഇന്ന് മുതൽ 15 ദിവസത്തേക്ക് അടച്ചിട്ടു.
കോട്ടച്ചേരി ജംഗ്ഷനിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡാണ് കോൺക്രീറ്റ് പണികൾക്കായി അടച്ചത്.
നടുവിൽ ഡിവൈഡറോട് കൂടി രണ്ടുവരിപ്പാതയാണ് റെയിൽവെ സ്റ്റേഷനിലേക്കൊരുക്കുന്നത്.
0 Comments