മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പ്രതിയെ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.45 കാരന്നായ പിതാവിനെയാണ് അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിംഗിൽ കുട്ടി, പിതാവ് ഉപദ്രവിക്കുന്നതായി അറിയിക്കുകയായിരുന്നു. വിവരം പൊലീസിന് കൈമാറിയതോടെ കേസെടുത്തു.
0 Comments