Ticker

6/recent/ticker-posts

പള്ളിയുടെ വാതിൽ പൂട്ട് പൊളിച്ച് കവർച്ച

കാസർകോട്:പള്ളിയുടെ വാതിൽ
 പൂട്ട് പൊളിച്ച് കവർച്ച. അകത്തു കടന്ന് കവർച്ചാ സംഘം ഭണ്ഡാരം ഉൾപെടെ കവർന്നു. പള്ളി ഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എൻ മകജെ ബദ്രം പള്ളം ബദർ ജുമാ മസ്ജിദിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന
ഭണ്ഡാരത്തിലുണ്ടായിരുന്ന 15000 ത്തോളം രൂപ നഷ്ടടപ്പെട്ടിട്ടുണ്ട്. പള്ളി ഭാരവാഹി ഷാഹുൽ ഹമീദിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു,
Reactions

Post a Comment

0 Comments