Ticker

6/recent/ticker-posts

സിയാറത്തുങ്കരയിൽ സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

കാഞ്ഞങ്ങാട് : മരക്കാപ്പുകടപ്പുറത്തിന് സമീപംസിയാറത്തുങ്കരയിൽ സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് കടൽക്കരയോട് ചേർന്ന് നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് കരക്കെത്തിച്ചു. പ്രായമുള്ള സ്ത്രിയുടെ മൃതദേഹമാണ്.  കടൽ കരയിൽ ഒരു സ്ത്രീയെ കണ്ടതായി പറയുന്നു. ഈ സ്ത്രിയുടെ താണെന്നാണ് സംശയ ഉണ്ടായിരുന്നു. പൊലീസ് എത്തി തുടർനടപടി സ്വീകരിക്കും. പിന്നീട് സ്ത്രീയെ തിരിച്ചറിഞ്ഞു. തൈക്കടപ്പുറം സ്വദേശിനി ജാനകി 78യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഏക മകൻ പ്രകാശൻ.
Reactions

Post a Comment

0 Comments