Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ്:നാളെ തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാമെന്നറിയാം

കാസർകോട്:തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങളെ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഡിസംബർ എട്ടിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1. മഞ്ചേശ്വരം ബ്ലോക്ക്- ജിഎച്ച്എസ്എസ് കുമ്പള 
 2. കാസറകോട് ബ്ലോക്ക്- ഗവ. കോളേജ് കാസർകോട്
 3. കാറഡുക്ക ബ്ലോക്ക് - Brhss ബോവിക്കാനം (Hss, Hs, and Up)
 4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട് 
 5. നീലേശ്വരം മുനിസിപ്പാലിറ്റി - രാജാസ് എച്ച്എസ്എസ്, നീലേശ്വരം 
 6. പരപ്പ ബ്ലോക്ക് - Ghss പരപ്പ
 7. നീലേശ്വരം ബ്ലോക്ക് - നെഹ്‌റു കോളേജ്, പടന്നക്കാട്
 8. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹോസ്ദുർഗ് .
Reactions

Post a Comment

0 Comments