Ticker

6/recent/ticker-posts

ബേക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് പൂർത്തിയായി, ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമാവില്ല

കാഞ്ഞങ്ങാട് : ഇന്ന് രാവിലെ ദുർഗ് സ്കൂളിൽ നടന്ന
ബേക്കൽ ഡിവിഷനിൽ   
റീ കൗണ്ടിങ്ങ് പൂർത്തിയായി .
കൗണ്ടിങ്ങിൽ മാറ്റമില്ല .
ജില്ലാ പഞ്ചായത്തിലെ
ബേക്കൽഡിവിഷനിൽ
യുഡിഎഫ്പരാതിയിലാണ്
റീ കൗണ്ടിങ്ങ്
നടത്തിയത്.
എൽ ഡി എഫ് സ്ഥാനാത്ഥി
267 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
ജില്ലാ പഞ്ചായത്തിൽ ഒരു 
ഒരു സീറ്റിന്റെ മേൽക്കൈയിലാണ് 
എൽഡിഎഫിന് ഭരണം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ റീക്കൗണ്ടിംഗ് പൂർത്തിയായി വിജയ ഫലത്തിൽ മാറ്റമില്ല.ബേക്കൽ ഡിവിഷനിൽ എൽഡിഎഫിലെ ടിവി രാധികയും പുത്തിഗെ ഡിവിഷനിൽ യുഡിഎഫിലെ സോമശേഖര ജെ എസും ആണ് വിജയിച്ചത്.
Reactions

Post a Comment

0 Comments