കാഞ്ഞങ്ങാട് : പെരിയ മുത്തനടുക്കം ബസ് സ്റ്റോപ്പിൽ വീണ് കിടക്കുന്നത്കണ്ട് ആശുപത്രിയിലെത്തിച്ച പെരിയ സ്വദേശി മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തണ്ണോട്ടെ കുണ്ട് വളപ്പ് എം. നാരായണന്റെ മകൻ കെ. രാജൻ 53 ആണ് മരിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments