Ticker

6/recent/ticker-posts

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവാവ് ചികിൽസയിൽ കഴിയവെ
 മരിച്ചു. ഭീമനടി മണ്ഡപത്തെ കാട്ടിക്കുളക്കാട് ദേവസ്യയുടെ മകൻ ഷിജോ ദേവസ്യ 42 ആണ് മരിച്ചത്. 30 ന് രാത്രി 7.30 മണിയോടെയാണ് അബോധാവസ്ഥയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് മരണം. മണ്ഡപം സെൻ്റ് ജോസഫ്സ് സെമിത്തേരിയിൽ ഇന്ന് വൈകീട്ട് 4 ന് സംസ്ക്കാരം നടക്കും.
Reactions

Post a Comment

0 Comments