Ticker

6/recent/ticker-posts

ബംഗ്ളുരുവിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ബംഗ്ളുരുവിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെജസ്റ്റിക്കിലേക്ക് കഴിഞ്ഞ 29 ന് വൈകീട്ട് പോയ കോട്ടിക്കുളം താമസിക്കുന്ന അറബജാനെ 35 യാണ് കാണാതായത്. ഭാര്യ കോട്ടിക്കുളത്തെ ഫാത്തിമത്ത് ഷംനാസ്  നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ബംഗ്ളുരു സ്വദേശിയായ യുവാവ് കോട്ടിക്കുളത്ത് താമസിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments