കാഞ്ഞങ്ങാട് :കെ.ലത കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ആയി ചുമതലയേറ്റു. എൽ.ഡിഎഫിൽ
ഐ. എൻ എൽ സ്വതന്ത്ര കൗൺസിലർ ആണ്. ഇന്ന് ഉച്ചക്ക് നടന്നതിരഞ്ഞെടുപ്പിലാണ് ലത യെതിരഞ്ഞെടുത്തത്. ലതക്ക് 22 വോട്ടും യു.ഡി എഫിൽ കോൺഗ്രസിലെ കെ.സുമതിക്ക് 21 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ എച്ച്.ആർ. സുകന്യക്ക് 4 വോട്ട് ലഭിച്ചു.
0 Comments