Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്തിൽ കാറുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
കാഞ്ഞങ്ങാട് സൗത്തിൽ
 കാറുകൾ കൂട്ടിയിടിച്ചു 
രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. മുത്തപ്പനാർ കാവ് ജംഗ്ഷനിലാണ് അപകടം. ഇരു ഭാഗത്ത് നിന്നും വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ പൊലിസും ഡ്യൂട്ടിയിലുണ്ടായ ഹോം ഗാർഡും സ്ഥലത്തെത്തി. കാറുകൾ തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments