Ticker

6/recent/ticker-posts

പെയിൻ്റിംഗ് ജോലിക്കിടെ കസേര മറിഞ്ഞു വീണ് പരിക്കേറ്റ മെക്കാനിക്ക് മരിച്ചു

കാഞ്ഞങ്ങാട് : ഗ്യാരേജിൽ വാഹനങ്ങളുടെ
പെയിൻ്റിംഗ് ജോലിക്കിടെ  കസേര
 മറിഞ്ഞു വീണ് പരിക്കേറ്റ മെക്കാനിക്ക് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ചളിയംകോട് വച്ച് ഈ മാസം 6 ന് രാവിലെ 11 മണിക്കായിരുന്നു അപകടം. ജോലിക്കിടെ നിന്ന പ്ലാസ്റ്റിക്
കസേര മറിഞ്ഞ് വീണ് പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് നെല്ലിക്കോട് വഴി പോക്കിലെ പുതിയോട്ടിൽ കരുണൻ്റെ മകൻ സുരേഷ് ബാബു63 ആണ് മരിച്ചത്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments