Ticker

6/recent/ticker-posts

അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച അജ്ഞാതൻ മരിച്ചു

കാസർകോട്:അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച അജ്ഞാതൻ ചികിൽസയിലിരിക്കെ
 മരിച്ചു. ഇനിയും ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 9 ന് രാത്രി കുഞ്ചത്തുരിൽ അബോധാവസ്ഥയിൽ കണ്ട 60 വയസ് പ്രായം തോന്നിക്കുന്ന ആൾ ആണ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments