Ticker

6/recent/ticker-posts

ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരൻ മരിച്ചു

കാസർകോട്:ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മൂന്ന് വയസും 4 മാസവും പ്രായമായ കുട്ടി മരിച്ചു. ശ്വാസതടസമുണ്ടായി ഇന്ന് പുലർച്ചെ വീട്ടുകാർ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൊഗ്രാൽ പുത്തൂർ മജലിലെ പ്രശാന്ത് കുമാറിൻ്റെ മകൻ അശ്വിക് ആണ് മരിച്ചത്.
Reactions

Post a Comment

0 Comments