Ticker

6/recent/ticker-posts

തുണി അലക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് മാനഭംഗപ്പെടുത്തി

കാസർകോട്: വീടിന് പിറക് വശം
തുണി അലക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് മാനഭംഗപ്പെടുത്തി. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. കോയിപ്പാടി സ്വദേശിനിയായ ഭർതൃമതിയെയാണ് മാനഭംഗപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോട്ടെയാണ് സംഭവം. പിറകിൽ നിന്നും വന്ന പ്രതി കെട്ടിപ്പിടിക്കുകയായിരുന്നു. എതിർത്ത യുവതിയെ പ്രതി വീണ്ടും മുന്നിൽ നിന്നും കെട്ടിപ്പിടിച്ചെന്നാണ് പരാതി. സംഭവത്തിൽ ജിതീഷ് 32 എന്ന യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments