കാഞ്ഞങ്ങാട് :ബേക്കൽ ബീച്ചിലേക്ക് നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ കാലിൽ കാർ കയറിയിറങ്ങി പരിക്കേറ്റു. ബേക്കൽ ബീച്ച് റോഡിൽ രാത്രിയാണ് അപകടം. തൃക്കണ്ണാടിലെ നാരായണൻ്റെ ഭാര്യ മുല്ലക്ക് 58 ആണ് പരിക്കേറ്റത്. മകൻ അനീഷിനൊപ്പം നടന്ന് പോകവെയാണ് അപകടം. വലതുകാലിന് മുകളിലൂടെ ടയർ കയറിയിറങ്ങിയാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments