Ticker

6/recent/ticker-posts

ഭർതൃമതി കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഭർതൃമതി കിടപ്പ് മുറിയിൽഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബെഡ് ഷീറ്റിൽ കെട്ടി തൂങ്ങിയ നിലയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് കണ്ടത്. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ചെറുവത്തൂർ തിമിരി അംഗനവാടിക്ക് സമീപത്തെ എം.സുരേഷൻ്റെ ഭാര്യ കെ.വി. സാവിത്രി 47 ആണ് മരിച്ചത്. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments