കാഞ്ഞങ്ങാട്: അതിഞ്ഞാൽ ഉറൂസ് നഗരിയിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി മഡിയൻ കൂലോം ക്ഷേത്ര ഭാരവാഹികളെത്തി.സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കാഴ്ച ദ്രവ്യങ്ങളുമായെത്തിയ മഡിയന്‍ കുലോം ക്ഷേത്ര ഭാരവാഹികളെ ജമാഅത്ത്, ഉറൂസ് ക്മ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉറൂസി നോടനുബന്ധിച്ച് അതിഞ്ഞാല്‍ ജമാഅത്ത്, ഉറൂസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനവ സൗഹൃദ സംഗമം നടത്തി. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ്സഹാജി അധ്യക്ഷത വഹിച്ചു. അതിഞ്ഞാല്‍ മസ്ജിദ് ഖത്തിബ്.ടി.ടി. അബ്ദുല്‍ ഖാദര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.മഡിയന്‍ കുലോംട്രസ്റ്റ് ചെയര്‍മന്‍ ജയദേവന്‍, സി.വി.തമ്പാന്‍, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മന്‍ പാലക്കി കുഞ്ഞാമദ് ഹാജി, വി.നാരായണന്‍ ജമാ അത്ത് , പ്രസ് ഫോറാം പ്രസിഡന്റ് ഫസലു റഹ്‌റന്‍,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം, ടി. നാരായണന്‍, പി.എം. ഫാറൂഖ് ഹാജി, ഉറൂസ് കമ്മറ്റി ചെയര്‍മാന്‍ പാലക്കി അബ്ദുല്‍ നാസ്സര്‍, കൃഷ്ണന്‍,ഹബിബ് കുളിക്കാട്, സി.എച്ച്.അഷറഫ്, എ.വി.തമ്പാന്‍, എ അബ്ദല്ല , എന്‍ പി. നൗഷാദ് , മ ണ്ട്യന്‍ അബ്ദുല്‍ റഹ്മന്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. അബ്ദുല്‍ കരിം ,പാലാട്ട് ഹുസൈന്‍ ഹാജി, എം. നാരായണന്‍,കുതിരുമ്മല്‍ ഭാസ്‌കരന്‍, സി.എച്ച്. സുലൈമാന്‍ ഹാജി, പി.എം. ഷൂക്കുര്‍ , ഹമീദ് ചേരക്കാടത്ത്,ഷംസുദ്ദീന്‍ പാലക്കി, ജമാ അത്ത് ഉറൂസ് കമ്മറ്റി ഭാരവാഹികളായ പി.എം. ഫൈസല്‍, കെ.കുഞ്ഞിമൊയ്തിന്‍, കെ.കെ.ഫസലുറഹ്മാന്‍, സി.എച്ച്. ഹസൈനാര്‍, ഫിയാസ്, തസ്ലിം ബടക്കന്‍, മുഹമ്മദലി ലണ്ടന്‍,സിറാജ് പി.പി, ഹനിഫ മൗവ്വല്‍,തവക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, വി.വി. സുരേഷ്, കെ.കെ. ഇബ്രാഹിം, സി.എച്ച്.ഫലീല്‍, പാലാട്ട് ബഷീര്‍, കുഞ്ഞാമദ് ഒതുന്നോടത്ത്, ശിഹാബ് പാരിസ്, മുഹമ്മദ് കുഞ്ഞി കല്ലായിൽ,ഷബീർ ഹസൻ പ്രസംഗിച്ചു.
0 Comments