Ticker

6/recent/ticker-posts

ഒന്നര മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട് : അനക്കമില്ലെന്ന് കണ്ട് വീട്ടിൽ നിന്നും ആശുപത്രിയിലെത്തിച്ച
ഒന്നര മാസം പ്രായമായ
 പെൺകുഞ്ഞ് മരിച്ചു. കുശാൽ നഗറിൽ വാടക വീട്ടിൽ താമസിക്കുന്ന തായന്നൂർ സ്വദേശി കെ.കെ. വിശാലിൻ്റെ മകളാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
Reactions

Post a Comment

0 Comments