കാഞ്ഞങ്ങാട് :ഗൾഫ് വ്യാപാരികല്ലൂരാവി ആവിയിലെ സി.എച്ച്.അബ്ദുൾ റഹീം 57 നിര്യാതനായി. പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ആദ്യം കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ആശുപത്രിയിലും എത്തിച്ചു. കണ്ണൂർ ആശുപത്രിയിലാണ് അന്ത്യം. ഗൾഫിലും നാട്ടിലുമായി ബിസിനസ് നടത്തിവരികയായിരുന്നു. തലമുറ സംഗമം കുടുംബാംഗമാണ്.
പരേതനായ സി.എച്ച്. സുലൈമാൻ മുസ്ലിയാരുടെയും ഫാത്തിമ്മയുടെയും മകനാണ്.
ഭാര്യ: ആയിഷ. മക്കൾ: ഹുസ്ന, റാഫി, നാസർ. മരുമകൻ: ഇർഷാദ് ചെറുവത്തൂർ. സഹോദരങ്ങൾ: ജമീല, താഹിറ, പരേതയായ മുനീറ. ഖബറടക്കം ഇന്ന് രാത്രി ആവിജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments