ഹോം ഗാർഡിന് ഓട്ടോറിക്ഷ
ഇടിച്ച് പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് തോയമ്മൽ സ്വദേശി കെ. മണിക്കാണ് പരിക്കേറ്റത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും സർവീസ് റോഡിൽ കൂടി ദിശ മാറി നയഖ സാർ ഭാഗത്തേക്ക് വന്ന ഓട്ടോ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കൺട്രോൾ റൂമിന് കീഴിലെ ഹോം ഗാർഡാണ്.
0 Comments