ദ്യോഗസ്ഥരെ കബളിപ്പിച്ച്
ഓടി രക്ഷപ്പെട്ടു. ഒഴിഞ്ഞ പറമ്പിൽ ഒളിച്ചിരിക്കെ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കാസർകോട് നെക്രാജെകൊർക്കാന ശിരോനിലയം അശ്വത് 19 ആണ് കാസർകോട് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്. റിമാൻഡിലുള്ള പ്രതിയെ കോടതിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. സ്റ്റേഷനിൽ നിന്നും അന്വേഷണത്തിനായി സ്റ്റേഷൻ്റെ തൊട്ടടുത്തുള്ള മുറിയിൽ കൊണ്ട് പോകാനായി പുറത്തിറക്കിയ സമയം സ്റ്റേഷൻ വളപ്പിൽ നിന്നും പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഇന്ന്
0 Comments