Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
 യുവാവ് മരിച്ചു. ഗൾഫിൽ നിന്നും രണ്ട് മാസം മുൻപ് നാട്ടിലെത്തിയതായിരുന്നു.
 പടന്നക്കാട് സ്വദേശി എ. നൗഫൽ41 ആണ് നിര്യാതനായത്. അസുഖം മൂലം മാസങ്ങളായി ചികിൽസ നടത്തി വരികയായിരുന്നു.
പിതാവ്: എൽ കെ . അഹമ്മദ് കുഞ്ഞിഹാജി (പടന്നക്കാട് ജമാഅത്ത് മുൻ ജനറൽസെക്രട്ടറി) 
മാതാവ്: നഫീസത്ത് .ഭാര്യ:ആയിഷ. 
മക്കൾ: അഹമ്മദ് സഹീം, അബ്ദുള്ളനൗഫൽ,മറിയം നൗഫൽ (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: ഫൈസൽ, ഷമീല,ആമിന.
Reactions

Post a Comment

0 Comments