Ticker

6/recent/ticker-posts

ഒരു മാസം മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് നിര്യാതനായി

കാഞ്ഞങ്ങാട് :ഒരു മാസം മുൻപ് ഗൾഫിൽ
 നിന്നും നാട്ടിലെത്തിയ 
യുവാവ് നിര്യാതനായി. അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവ് ക്ഷേത്രത്തിനടുത്തെ കമലാക്ഷൻ്റെ മകൻ ദീപക് 41 ആണ് മരിച്ചത്. മൃതദേഹം രാത്രി വീട്ടിലെത്തിക്കും. സംസ്ക്കാരം നാളെ. ഭാര്യയും ഒരു കുട്ടിയുണ്ട്.
Reactions

Post a Comment

0 Comments