കാസർകോട്:ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 7.4 ഗ്രാം ഹാഷിഷ് ഓയിൽ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി കേസെടുത്തു. ആരിക്കാടി സ്വദേശികളായ മുഹമ്മദ് ഫസൽ 40,അബ്ദുൾ നിസാർ 23 എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുഗുറോഡരികിൽ നിന്നും രാത്രിയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.
0 Comments