കാസർകോട്:ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14 വയസുകാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട് 4.30 മണിയോടെയാണ് സംഭവം. ബെള്ളൂർ സ്കൂളിലെ വിദ്യാർത്ഥി പ്രജ്വൽ ആണ് മരിച്ചത്. കിടപ്പ് മുറിയിലെ മുകളിലെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments