കാഞ്ഞങ്ങാട് :പള്ളിയിൽ നിന്നും പോയ യുവാവിനെ കാൺമാനില്ലെന്ന് പരാതി. ഭർത്താവിനെ കാൺമാനില്ലെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള ബംബ്രാണയിലെ മുഹമ്മദ് ഷഫീഖിനെ 32 യാണ് കാണാതായത്. ഇന്നലെ രാത്രി 8 ന് ബംബ്രാണ ശാദുലി മസ്ജിദിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭാര്യ
നജുമ്മുന്നിസയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു,
0 Comments