Ticker

6/recent/ticker-posts

പി. പി. മുഹമ്മദ് റാഫി നീലേശ്വരം നഗരസഭ ചെയർമാൻ

നീലേശ്വരം :പി. പി. മുഹമ്മദ് റാഫിയെ നീലേശ്വരം നഗരസഭ  ചെയർമാനായി ഇന്ന് നടന്നതിരഞ്ഞെടുപ്പിലൂടെ
പ്രഖ്യാപിച്ചു.
 യുഡിഎഫിലെ ഇ. ഷജീറിന്   13 വോട്ടും റാഫിക്ക് 21 വോട്ടുകളും ലഭിച്ചു. സി.പി.എം നേതാവാണ് റാഫി. കണിച്ചിറ വാര്‍ഡില്‍ നിന്നുമാണ് മുഹമ്മദ്റാഫിയെ നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുത്തത്.  മുഹമ്മദ്റാഫിയെ എ.വി.സുരേന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും പി.വി.സതീശന്‍ പിന്താങ്ങി. ഷജീറിനെ എ.രാജം നിർദ്ദേശിച്ചു. മുസ്ലിം ലീഗിലെ എൻ. എ. നദീറ പിന്താങ്ങി. 
Reactions

Post a Comment

0 Comments