Ticker

6/recent/ticker-posts

കാറുകൾ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കാറുകൾ 
കൂട്ടിയിടിച്ചു മൂന്ന് 
പേർക്ക് പരിക്കേറ്റു. ഇൻഡിക്കേറ്ററിട്ട് റോഡിൽ നിന്നും തിരിയുകയായിരുന്ന കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ബണ്ടിച്ചാൽ മസ്ജിദ് റോഡിലാണ് അപകടം. മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് അസൻ 18, ദേളിയിലെ അബ്ദുൾ ഷഹാം 20, ദേളിയിലെ ഹിസുനുൽ ഹസീം 21 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments