Ticker

6/recent/ticker-posts

മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്തു

കാസർകോട്:മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും
 വൻ തുക തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ ഘട്ടങ്ങളിലായി 1829000 രൂപ തട്ടിയെടുത്തതായാണ് പരാതി. നെക്രാജെ പുണ്ടുരിലെ കെ.പി. കീർത്തൻ രാജിനാണ് 25 പണം നഷ്ടപ്പെട്ടത്. യുവാവിൻ്റെ പരാതിയിൽ അഞ്ചൽ വടമനയിലെ ആദർശിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു, പണം കൈക്കലാക്കിയ ശേഷം ജോലി നൽകിയില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments