കാസർകോട്:എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പ്രതികളെ തടഞ്ഞു വച്ച് കുമ്പള പൊലീസിന് വിവരം നൽകുകയായിരുന്നു. 43.77 ഗ്രാം എം.ഡി.എം എ പ്രതികളിൽ നിന്നും കണ്ടെടുത്തു. മംഗൽ പാടി സോങ്കാ
ലിലെ എ.എം. അഷറഫ് 26, കോയിപ്പാടി കടപ്പുറത്തെ കെ.സാദിഖ് 33, പെരിയടുക്കയിലെ എ. കെ. ഷംസുദ്ദീൻ33 എന്നിവരാണ് പിടിയിലായത്. സോങ്കാലിൽ നിന്നുമാണ് പിടികൂടിയത്.
0 Comments