Ticker

6/recent/ticker-posts

വീട്ടമ്മയെ കാണാതായതായി പരാതി

കാസർകോട്:വീട്ടമ്മയെ കാണാതായതായി പരാതി. നാല് ദിവസം മുൻപ്
 വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. മുളിയാർമല്ലം ചോക്കമൂലയിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മി 68 യെയാണ് കാണാതായത്. 2 ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പോയതാണെന്നും പിന്നീട് വിവരമില്ലെന്നാണ് പരാതി. മകൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments