Ticker

6/recent/ticker-posts

കോഴിയങ്കം രണ്ട് പേർ പൊലീസ് പിടിയിൽ കോഴികളിൽ ഒന്ന് പറന്ന് പോയി

കാഞ്ഞങ്ങാട് :കോഴിയങ്കത്തിനിടെ
രണ്ട് പേർ 
പൊലീസ് പിടിയിൽ.
 കോഴികളിൽ ഒന്ന് പറന്ന് പോയി. ഒരു കോഴിയെയും 2080 രൂപയും കസ്റ്റഡിയിലെടുത്തു. മുന്നാട് പൂക്കുന്നം പാറയിൽ കല്ലുവെട്ട് കുഴിയിലാണ് കോഴികളോട് ക്രൂരത കാണിച്ച് കോഴിയങ്കം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ബേഡകം പൊലീസ് റെയിഡ് നടത്തുകയായിരുന്നു. പുലിക്കോടിലെ കൃഷ്ണൻ 54 , പള്ളിക്കര പാക്കത്തെ ശശിധരൻ 63 എന്നിവർക്കെതിരെ കേസെടുത്തു. രണ്ട് പേർ ഓടി പോയി. ഒപ്പം ഒരു കോഴി കുറ്റിക്കാട്ടിലേക്ക് പാറി പോയി. ഇതിനെ കണ്ടെത്താനായില്ല.
Reactions

Post a Comment

0 Comments