കാസർകോട്:കുറ്റിക്കാട്ടിൽ ചൂതാട്ടത്തിലേർപെട്ട മൂന്ന് പേർ പൊലീസ് പിടിയിൽ. 34800 രൂപ ചൂതാട്ട സ്ഥലത്ത് നിന്നും കണ്ടെടുത്തു, നീർച്ചാൽ മീത്തൽ ബസാറിന് സമീപം കുറ്റിക്കാട്ടിൽ ചൂതാട്ടത്തിലേർപെട്ടവരാണ് രാത്രി 12.30 ന് ബദിയഡുക്ക പൊലീസ് പിടിയിലായത്. ബദിയഡുക്ക ശശികുമാർ 40, വിദ്യാഗിരിയിലെ ഭരത് രാജ്25, ചെന്നർക്കട്ട കിരൺ കുമാർ 45 എന്നിവർക്കെതിരെ കേസെടുത്തു.
0 Comments